ഡോ. രാജാറാമിന് രുധിരസേന ഉപഹാരം നല്‍കി

കാസര്‍കോട്: ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസായി സ്ഥാനക്കയറ്റം ലഭിച്ച് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായി സ്ഥലംമാറി പോകുന്ന കാസര്‍കോട് ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാമിന് രുധിരസേന കാസകോടിന് വേണ്ടി ജനറല്‍ സെക്രട്ടറി ബി.എം ഹബീബ് റഹിമാന്‍ ഉപഹാരം നല്‍കി. രുധിര സേന ട്രഷറര്‍ മനാസ് എം.എ, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സൗമ്യ, മെഡിക്കല്‍ കൗണ്‍സിലര്‍ സ്വാതി സംബന്ധിച്ചു.

Related Articles
Next Story
Share it