കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന റബ്ബര്‍ കര്‍ഷകന്‍ മരിച്ചു

ബദിയടുക്ക: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന റബ്ബര്‍ കര്‍ഷകന്‍ മരിച്ചു. കന്യപ്പാടിക്ക് സമീപം പാടലടുക്ക അയ്മനത്തില്‍ വീട്ടിലെ എ.എം ജോസ് (75) ആണ് മരിച്ചത്. കോട്ടയം പാല സ്വദേശിയാണ്. ഏഴ് വര്‍ഷം മുമ്പാണ് ഇവിടെ എത്തിയത്. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കള്‍: ജെയ്‌സണ്‍, ജസ്റ്റിന്‍. മരുമക്കള്‍: വിന്‍സി, ക്രിസ്റ്റ. സഹോദങ്ങള്‍: ചെയ്യമ്മ, പരേതനായ സ്‌കറിയാസ്.

Related Articles
Next Story
Share it