സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍ക്ക് ആര്‍.ടി.ഒ മുഖാവരണം നല്‍കി

കാസര്‍കോട്: ബസ് കണ്ടക്ടര്‍മാര്‍ക്ക് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ മുഖാവരണം നല്‍കി. ഇന്ന് രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് മുഖാവരണം വിതരണം ചെയ്തത്. ആര്‍.ടി ഓഫീസര്‍ പി.എം ജേഴ്‌സണ്‍ കണ്ടക്ടര്‍മാര്‍ക്ക് മുഖാവരണം കൈമാറി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എം ബിനീഷ് കുമാര്‍, എ.പി കൃഷ്ണകുമാര്‍, എ.എം.വിമാരായ ജയരാജ് തിലക്, എ. അരുണ്‍രാജ്, എം.സുധീഷ്, പ്രവീണ്‍കുമാര്‍, ഉദയകുമാര്‍, പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, താലൂക്ക് സെക്രട്ടറി സി.എ മുഹമ്മദ് കുഞ്ഞി, […]

കാസര്‍കോട്: ബസ് കണ്ടക്ടര്‍മാര്‍ക്ക് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ മുഖാവരണം നല്‍കി. ഇന്ന് രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് മുഖാവരണം വിതരണം ചെയ്തത്. ആര്‍.ടി ഓഫീസര്‍ പി.എം ജേഴ്‌സണ്‍ കണ്ടക്ടര്‍മാര്‍ക്ക് മുഖാവരണം കൈമാറി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എം ബിനീഷ് കുമാര്‍, എ.പി കൃഷ്ണകുമാര്‍, എ.എം.വിമാരായ ജയരാജ് തിലക്, എ. അരുണ്‍രാജ്, എം.സുധീഷ്, പ്രവീണ്‍കുമാര്‍, ഉദയകുമാര്‍, പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, താലൂക്ക് സെക്രട്ടറി സി.എ മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it