റിട്ട. അധ്യാപകന്‍ ഇ. മാധവന്‍ നായര്‍ അന്തരിച്ചു

കുറ്റിക്കോല്‍: റിട്ട. അധ്യാപകന്‍ കരുവിഞ്ചിയത്തെ ഇ മാധവന്‍ നായര്‍(60) അന്തരിച്ചു. പരവനടുക്കം ജി.യു.പി സ്‌കൂളില്‍ നിന്ന് നാലുവര്‍ഷം മുമ്പാണ് വിരമിച്ചത്.വര്‍ഷങ്ങളായി കാസര്‍കോട് നുള്ളിപ്പാടിയിലായിരുന്നു താമസം. നേതാജി ഹൗസിംഗ് കോളനിയിലെ റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി, എന്‍.എസ്.എസ് കരയോഗം മണ്ഡലം ഭാരവാഹി, കെ.പി.എസ്.ടി. ഐ മുന്‍ സബ് ജില്ലാ ഭാരവാഹി, കേരള പെന്‍ഷനേഴ്സ് അസോസിയേഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറ്റിക്കോലിലെ പരേതരായ കുമാരന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: ജ്യോതിലക്ഷ്മി (നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി […]

കുറ്റിക്കോല്‍: റിട്ട. അധ്യാപകന്‍ കരുവിഞ്ചിയത്തെ ഇ മാധവന്‍ നായര്‍(60) അന്തരിച്ചു. പരവനടുക്കം ജി.യു.പി സ്‌കൂളില്‍ നിന്ന് നാലുവര്‍ഷം മുമ്പാണ് വിരമിച്ചത്.
വര്‍ഷങ്ങളായി കാസര്‍കോട് നുള്ളിപ്പാടിയിലായിരുന്നു താമസം. നേതാജി ഹൗസിംഗ് കോളനിയിലെ റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി, എന്‍.എസ്.എസ് കരയോഗം മണ്ഡലം ഭാരവാഹി, കെ.പി.എസ്.ടി. ഐ മുന്‍ സബ് ജില്ലാ ഭാരവാഹി, കേരള പെന്‍ഷനേഴ്സ് അസോസിയേഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറ്റിക്കോലിലെ പരേതരായ കുമാരന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: ജ്യോതിലക്ഷ്മി (നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക). മക്കള്‍: ശ്യാംനന്ദന്‍(യു.കെ), ദേവിക (എഞ്ചിനീയര്‍ വിദ്യാര്‍ത്ഥിനി മംഗളൂരു). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍, ഭാര്‍ഗവി, സുമതി.

Related Articles
Next Story
Share it