ആര്‍.എസ്.എസ്-ബി.ജെ.പി. ബന്ധമുള്ളവരെ പരാജയപ്പെടുത്തണം- തുഷാര്‍ ഗാന്ധി
കാഞ്ഞങ്ങാട്: കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുക്കുകയാണെന്നും ഇതില്‍ നിന്നും ആര്‍.എസ്.എസിനെ അകറ്റി നിര്‍ത്തണമെന്നും ആദ്യപടി എന്ന നിലയില്‍ ആര്‍.എസ്.എസ്-ബി.ജെ.പി ബന്ധമുള്ളവരെ പരാജയപ്പെടുത്തണമെന്നും മഹാത്മാഗാന്ധിയുടെ പ്രപൗത്രനും മഹാത്മാഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ തുഷാര്‍ ഗാന്ധി പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനി വി.പി കൃഷ്ണന്‍ നായരുടെ 125-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനവും ചാലിങ്കാല്‍ ഗവ. എല്‍.പി സ്‌കൂളില്‍ ഗാന്ധി കൃഷ്ണന്‍ നായരുടെ നായരുടെ അര്‍ധകായ പ്രതിമ അനാച്ഛനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിയോട് കാട്ടുന്ന സ്‌നേഹത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നും സ്വന്തം പ്രശസ്തിക്ക് […]

കാഞ്ഞങ്ങാട്: കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുക്കുകയാണെന്നും ഇതില്‍ നിന്നും ആര്‍.എസ്.എസിനെ അകറ്റി നിര്‍ത്തണമെന്നും ആദ്യപടി എന്ന നിലയില്‍ ആര്‍.എസ്.എസ്-ബി.ജെ.പി ബന്ധമുള്ളവരെ പരാജയപ്പെടുത്തണമെന്നും മഹാത്മാഗാന്ധിയുടെ പ്രപൗത്രനും മഹാത്മാഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ തുഷാര്‍ ഗാന്ധി പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനി വി.പി കൃഷ്ണന്‍ നായരുടെ 125-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനവും ചാലിങ്കാല്‍ ഗവ. എല്‍.പി സ്‌കൂളില്‍ ഗാന്ധി കൃഷ്ണന്‍ നായരുടെ നായരുടെ അര്‍ധകായ പ്രതിമ അനാച്ഛനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിയോട് കാട്ടുന്ന സ്‌നേഹത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നും സ്വന്തം പ്രശസ്തിക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.
ചടങ്ങില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., മുന്‍ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍, എ. ഗോവിന്ദന്‍ നായര്‍, പ്രമോദ് പുറവങ്കര, ചന്ദ്രന്‍ കരിച്ചേരി, ഷാഹിദ റാഷിദ്, എം.കെ. ബാബുരാ ജ്, ടി.വി. കരിയന്‍, പി.സുചേത, പി.കെ പ്രേ മരാജന്‍, വിജയകുമാര്‍ കളിയങ്ങാനം പ്രസംഗിച്ചു.
ചിത്രന്‍ കുഞ്ഞിമംഗലം നിര്‍മ്മിച്ച പ്രതിമയുടെ ചിലവ് വഹിച്ചത് പ്രവാസി വ്യവസായി പ്രമോദ് പുറവങ്കരയാണ്.