റോട്ടറി നേഷന്‍ ബില്‍ഡര്‍<br>അവാര്‍ഡ് ടി.രാജേഷ് കുമാറിന്
കാഞ്ഞങ്ങാട്: റോട്ടറി നേഷന്‍ ബില്‍ഡര്‍ അവാര്‍ഡിന് പുല്ലൂര്‍ ഇരിയ ഗവ.ഹൈസ്‌കൂള്‍ അധ്യാപകന്‍ ടി. രാജേഷ് കുമാറിനെ തിരഞ്ഞെടുത്തു. പഠനപാഠ്യേതര രംഗത്ത് കാണിച്ച മികവ് പരിഗണിച്ചാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് റോട്ടറി ഭാരവാഹികള്‍ പറഞ്ഞു. ഇന്ന് രാത്രി എട്ടിന് റോട്ടറി സെന്ററില്‍ നിയുക്ത റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.സേതു ശിവശങ്കര്‍ പുരസ്‌കാരം വിതരണം നിര്‍വഹിക്കും. പത്ര സമ്മേളനത്തില്‍ കാഞ്ഞങ്ങാട് റോട്ടറി പ്രസിഡണ്ട് കെ.കെ. സെവിച്ചന്‍, സെക്രട്ടറി പ്രവീണ്‍ ആര്‍. ഷേണായ്, എം.കെ. വിനോദ്കുമാര്‍, എം. വിനോദ്, എന്‍. സുരേഷ്, വി.വി. […]

![റോട്ടറി നേഷന്‍ ബില്‍ഡര്‍<br>അവാര്‍ഡ് ടി.രാജേഷ് കുമാറിന് റോട്ടറി നേഷന്‍ ബില്‍ഡര്‍<br>അവാര്‍ഡ് ടി.രാജേഷ് കുമാറിന്](https://utharadesam.com/wp-content/uploads/2022/10/T-Rajesh.jpg)
കാഞ്ഞങ്ങാട്: റോട്ടറി നേഷന്‍ ബില്‍ഡര്‍ അവാര്‍ഡിന് പുല്ലൂര്‍ ഇരിയ ഗവ.ഹൈസ്‌കൂള്‍ അധ്യാപകന്‍ ടി. രാജേഷ് കുമാറിനെ തിരഞ്ഞെടുത്തു. പഠനപാഠ്യേതര രംഗത്ത് കാണിച്ച മികവ് പരിഗണിച്ചാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് റോട്ടറി ഭാരവാഹികള്‍ പറഞ്ഞു. ഇന്ന് രാത്രി എട്ടിന് റോട്ടറി സെന്ററില്‍ നിയുക്ത റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.സേതു ശിവശങ്കര്‍ പുരസ്‌കാരം വിതരണം നിര്‍വഹിക്കും. പത്ര സമ്മേളനത്തില്‍ കാഞ്ഞങ്ങാട് റോട്ടറി പ്രസിഡണ്ട് കെ.കെ. സെവിച്ചന്‍, സെക്രട്ടറി പ്രവീണ്‍ ആര്‍. ഷേണായ്, എം.കെ. വിനോദ്കുമാര്‍, എം. വിനോദ്, എന്‍. സുരേഷ്, വി.വി. ഹരീഷ്, അഡ്വ.എ. രാധാകൃഷ്ണന്‍, ബി. ഗിരിഷ് നായക് സംബന്ധിച്ചു.