റോട്ടറി ഇന്റര്‍നാഷണലിന്റെ വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണം 26ന്
കാസര്‍കോട്: വിവിധ തൊഴില്‍ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് റോട്ടറി ഇന്റര്‍നാഷണല്‍ നല്‍കുന്ന വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് 26ന് വിതരണം ചെയ്യും. കാസര്‍കോട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 7.30ന്നടക്കുന്ന ചടങ്ങില്‍കുമ്പള കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ്, അടുക്കത്ത്ബയല്‍ ഗവ. യു.പി സ്‌കൂള്‍ പ്രധാനധ്യാപിക കെ.എ യശോധ, ജനമൈത്രി പൊലീസ്ബീറ്റ് ഓഫീസര്‍മാരായ മധു കരക്കടവത്ത്, എച്ച്.ആര്‍ പ്രവീണ്‍കുമാര്‍, ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ കെ. വിനയകുമാര്‍, പേപ്പര്‍ ബാഗ് നിര്‍മ്മാണ […]

കാസര്‍കോട്: വിവിധ തൊഴില്‍ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് റോട്ടറി ഇന്റര്‍നാഷണല്‍ നല്‍കുന്ന വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് 26ന് വിതരണം ചെയ്യും. കാസര്‍കോട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 7.30ന്നടക്കുന്ന ചടങ്ങില്‍കുമ്പള കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ്, അടുക്കത്ത്ബയല്‍ ഗവ. യു.പി സ്‌കൂള്‍ പ്രധാനധ്യാപിക കെ.എ യശോധ, ജനമൈത്രി പൊലീസ്ബീറ്റ് ഓഫീസര്‍മാരായ മധു കരക്കടവത്ത്, എച്ച്.ആര്‍ പ്രവീണ്‍കുമാര്‍, ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ കെ. വിനയകുമാര്‍, പേപ്പര്‍ ബാഗ് നിര്‍മ്മാണ യുവ സംഭരംഭക എം. ബിന്ധ്യ എന്നിവരേയാണ് റോട്ടറി ക്ലബ്ബ് ആദരിക്കുന്നത്. പുതിയ അംഗങ്ങളുടെ സ്ഥാനാരോഹണവും നടക്കും. പ്രസിഡണ്ട് ഡോ. സി.എച്ച് ജനാര്‍ദ്ദന നായക്ക് അധ്യക്ഷതവഹിച്ചു. റോട്ടറി ജില്ലാ സെക്രട്ടറി എം.ടി ദിനേശ്, ജില്ലാ ട്രഷറര്‍ സി.എ വിഷാല്‍ കുമാര്‍, ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി എം.കെ രാധാകൃഷ്ണന്‍, ഡോ. എം.എസ് റാവു, അഡ്വ. കെ.എന്‍ ഷെട്ടി, ഡോ. ബി. നാരായണ നായക്ക്, കെ. ദിനകര്‍ റായ്, നാഗേഷ് തെരുവത്ത് സംസാരിച്ചു. റോട്ടറി ക്ലബ്ബ് എക്‌സിക്യൂട്ടിവ് സെക്രട്ടറി ഡോ. എം.എസ് റാവു സ്വാഗതവും സെക്രട്ടറിഅശോകന്‍ കുണിയേരി നന്ദിയും പറഞ്ഞു.