400 ഓളം പേര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പൊരുക്കി റോട്ടറി ക്ലബ്ബ്
കാസര്‍കോട്: കോവിഡ് പ്രതിരോധിക്കുന്നതിന് കൂഡ്‌ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്‌കൂളില്‍ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ മെഗാ ക്യാമ്പ് നടത്തി. സംസ്ഥാന ആരോഗ്യ വകുപ്പ്, കാസര്‍കോട് റോട്ടറി ക്ലബ്ബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കാസര്‍കോട് സേവാഭാരതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ ഒമ്പതു മണി മുതല്‍ ആരംഭിച്ച ക്യാമ്പില്‍ 45 വയസിനു മുകളില്‍ പ്രായമുള്ള നാനൂറോളം പേര്‍ വാക്‌സിനേഷന്‍ എടുത്തു. മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാല കൃഷ്ണ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. […]

കാസര്‍കോട്: കോവിഡ് പ്രതിരോധിക്കുന്നതിന് കൂഡ്‌ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്‌കൂളില്‍ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ മെഗാ ക്യാമ്പ് നടത്തി. സംസ്ഥാന ആരോഗ്യ വകുപ്പ്, കാസര്‍കോട് റോട്ടറി ക്ലബ്ബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കാസര്‍കോട് സേവാഭാരതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ ഒമ്പതു മണി മുതല്‍ ആരംഭിച്ച ക്യാമ്പില്‍ 45 വയസിനു മുകളില്‍ പ്രായമുള്ള നാനൂറോളം പേര്‍ വാക്‌സിനേഷന്‍ എടുത്തു. മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാല കൃഷ്ണ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. പി.സി. ഹരികൃഷ്ണന്‍ നമ്പ്യാര്‍ മുഖ്യാഥിതിയായി. ക്ലബ് പ്രസിഡണ്ട് ഡോ. സി.എച്ച്. ജനാര്‍ദ്ദന നായക് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി എം.ടി. ദിനേശ്, ഗോകുല്‍ ചന്ദ്രബാബു, കെ. വിനയ്, ആര്‍. പ്രശാന്ത് കുമാര്‍, എം. രൂപശ്രീ, കെ. സര്‍വ്വ മംഗള റാവു, മനീഷ് അടുക്കത്ത് ബയല്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ ടി.പി. യൂസഫ്, ഐ.എം.എ. പ്രസിഡണ്ട് ഡോ. ബി. നാരായണ നായക്ക്, ഗ്രാമ പഞ്ചായത്തംഗം രാധ, കെ. ദിനകര്‍ റായ്, സ്‌കൂള്‍ മനേജര്‍ കെ.ജി. ഷാന്‍ബാഗ്, ജൂനിയര്‍ ഹെല്‍ത്ത് നേഴ്‌സ് അമ്പിളി, അനുഹിത, സൗമ്യ എന്നിവര്‍ സംസാരിച്ചു. ഇന്ത്യയില്‍ കോവിഡ് പ്രതിരോധിക്കുന്നതിന് റോട്ടറി നടത്തിവരുന്ന സൗജന്യ കോവിഡ് വാക്‌സിന്‍ വിതരണ പദ്ധതിയുടെ ഭാഗമായാണ് കാസര്‍കോട് റോട്ടറി ക്ലബ്ബ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സേവാ ഭാരതി സെക്രട്ടറി ഉമേശ് രാംദാസ് നഗര്‍ സ്വാഗതവും റോട്ടറി ക്ലബ്ബ് സെക്രട്ടറി അശോകന്‍ കുണിയേരി നന്ദിയും പറഞ്ഞു.