റോട്ടറി ക്ലബ്ബ് പോളിയോ നിര്‍മ്മാര്‍ജ്ജന സന്ദേശയാത്ര നടത്തി
കാസര്‍കോട്: കാസര്‍കോട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ എന്‍ഡ് പോളിയോ നൗ എന്ന പ്രമേയത്തില്‍ പോളിയോ നിര്‍മ്മാര്‍ജ്ജന സന്ദേശയാത്ര നടത്തി. കാസര്‍കോട് ജനറല്‍ ആസ്പത്രി പരിസരത്ത് നടന്ന പരിപാടി സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡോ. ജനാര്‍ദ്ദന നായക് അധ്യക്ഷത വഹിച്ചു. ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍ മുഖ്യാതിഥിയായിരുന്നു. ഐ.എം.എ പ്രസിഡണ്ട് ഡോ. ബി. നാരായണ നായക്, ഡോ. വെങ്കിടഗിരി, ഡോ. പ്രീമ, ഡോ. ജിതേന്ദ്ര റൈ, ദിനകര്‍ റൈ, എം.കെ രാധാകൃഷ്ണന്‍, […]

കാസര്‍കോട്: കാസര്‍കോട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ എന്‍ഡ് പോളിയോ നൗ എന്ന പ്രമേയത്തില്‍ പോളിയോ നിര്‍മ്മാര്‍ജ്ജന സന്ദേശയാത്ര നടത്തി. കാസര്‍കോട് ജനറല്‍ ആസ്പത്രി പരിസരത്ത് നടന്ന പരിപാടി സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡോ. ജനാര്‍ദ്ദന നായക് അധ്യക്ഷത വഹിച്ചു. ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍ മുഖ്യാതിഥിയായിരുന്നു. ഐ.എം.എ പ്രസിഡണ്ട് ഡോ. ബി. നാരായണ നായക്, ഡോ. വെങ്കിടഗിരി, ഡോ. പ്രീമ, ഡോ. ജിതേന്ദ്ര റൈ, ദിനകര്‍ റൈ, എം.കെ രാധാകൃഷ്ണന്‍, അശോകന്‍ കുണിയേരി സംബന്ധിച്ചു.