വടംവലി അസോസിയേഷന്‍ ലോഗോ പ്രകാശനം
ഷാര്‍ജ: വടംവലി അസോസിയേഷന്‍ ലോഗോ പ്രകാശനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട്അഡ്വ. വൈ.എ റഹീം പ്രകാശനം ചെയ്തു. ടി.ഡബ്ല്യു.എ .യു.എ.ഇ പ്രസിഡണ്ട് അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി മധു സ്വാഗതം പറഞ്ഞു. മുരളി നമ്പ്യാര്‍ മാത്തുക്കുട്ടി, കാഡോള്‍ നാരായണന്‍ നായര്‍, അശോകന്‍ ഇടയില്ലം, ജനാര്‍ദനന്‍ പുല്ലൂര്‍ എന്നിവര്‍ മുഖ്യതിഥികളായി. ട്രഷറര്‍ അശോകന്‍ കയ്യില്‍ വീട്, വൈസ് പ്രസിഡന്റ് മനാഫ് കുന്നില്‍, ചെയര്‍മാന്‍ ദിവാകരന്‍ നായര്‍, രക്ഷാധികാരി രാജു, ടെക്‌നിക്കല്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഫക്രുദീന്‍, കലാനാഥ് തുടങ്ങിയവര്‍ […]

ഷാര്‍ജ: വടംവലി അസോസിയേഷന്‍ ലോഗോ പ്രകാശനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട്അഡ്വ. വൈ.എ റഹീം പ്രകാശനം ചെയ്തു. ടി.ഡബ്ല്യു.എ .യു.എ.ഇ പ്രസിഡണ്ട് അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി മധു സ്വാഗതം പറഞ്ഞു.
മുരളി നമ്പ്യാര്‍ മാത്തുക്കുട്ടി, കാഡോള്‍ നാരായണന്‍ നായര്‍, അശോകന്‍ ഇടയില്ലം, ജനാര്‍ദനന്‍ പുല്ലൂര്‍ എന്നിവര്‍ മുഖ്യതിഥികളായി. ട്രഷറര്‍ അശോകന്‍ കയ്യില്‍ വീട്, വൈസ് പ്രസിഡന്റ് മനാഫ് കുന്നില്‍, ചെയര്‍മാന്‍ ദിവാകരന്‍ നായര്‍, രക്ഷാധികാരി രാജു, ടെക്‌നിക്കല്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഫക്രുദീന്‍, കലാനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.