കാഞ്ഞങ്ങാട്ട് രണ്ട് കടകള്‍ കുത്തിത്തുറന്ന് വന്‍ കവര്‍ച്ച
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് രണ്ടിടങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന് വന്‍ കവര്‍ച്ച നടന്നു. മെഡിക്കല്‍ ഷോപ്പ്, മൊബൈല്‍ മൊബൈല്‍ ഫോണ്‍ കട എന്നിവിടങ്ങളാണ് കവര്‍ച്ച നടന്നത്. രാജീവ് ജി മെമ്മോറിയല്‍ സഹകരണ സംഘത്തിന് കീഴില്‍ ആലാമിപള്ളി ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍സ്, കോട്ടച്ചേരി പെട്രോള്‍ പമ്പിന് എതിര്‍വശത്തെ നയാ ബസാറിലെ മജസ്റ്റിക് മൊബൈല്‍ ഫോണ്‍ കട എന്നിവിടങ്ങളാണ് കവര്‍ച്ച നടന്നത്. മൊബൈല്‍ ഷോപ്പില്‍ നിന്നും 10 ലക്ഷം രൂപയുടെ പുത്തന്‍ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നതായാണ് പ്രാഥമിക വിവരം. […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് രണ്ടിടങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന് വന്‍ കവര്‍ച്ച നടന്നു. മെഡിക്കല്‍ ഷോപ്പ്, മൊബൈല്‍ മൊബൈല്‍ ഫോണ്‍ കട എന്നിവിടങ്ങളാണ് കവര്‍ച്ച നടന്നത്. രാജീവ് ജി മെമ്മോറിയല്‍ സഹകരണ സംഘത്തിന് കീഴില്‍ ആലാമിപള്ളി ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍സ്, കോട്ടച്ചേരി പെട്രോള്‍ പമ്പിന് എതിര്‍വശത്തെ നയാ ബസാറിലെ മജസ്റ്റിക് മൊബൈല്‍ ഫോണ്‍ കട എന്നിവിടങ്ങളാണ് കവര്‍ച്ച നടന്നത്.
മൊബൈല്‍ ഷോപ്പില്‍ നിന്നും 10 ലക്ഷം രൂപയുടെ പുത്തന്‍ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നതായാണ് പ്രാഥമിക വിവരം.
നീതി മെഡിക്കല്‍ ഷോപ്പില്‍ നിന്ന് 70,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. മടിക്കൈ കാഞ്ഞിരപൊയിലിലെ സത്താറാണ് സത്താറിന്റെ ഉടമസ്ഥതയിലുള്ളതാണ് മജസ്റ്റിക് കട.
കഴിഞ്ഞദിവസം ഇവിടെ നിരവധി സ്മാര്‍ട്ട് ഫോണുകള്‍ സ്റ്റോക്ക് ചെയ്തിരുന്നു. വാഹനം ഉപയോഗിച്ച് കെട്ടി വലിച്ചാണ് ഷട്ടര്‍ പൊട്ടിച്ചതെന്ന് സംശയിക്കുന്നു.