അജാനൂരില്‍ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് പണം കവര്‍ന്നു

കാഞ്ഞങ്ങാട്: അജാനൂരില്‍ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് പണം കവര്‍ന്നു. ചിത്താരി വാണിയമ്പാറയിലെ ഡെയിലി ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റ് ആണ് കുത്തിത്തുറന്നത്. നാല്‍പ്പതിനായിരം രൂപ കവര്‍ന്നു. കടയുടെ ഷട്ടര്‍ തകര്‍ത്താണ് അകത്ത് കടന്നതെന്ന് സംശയിക്കുന്ന. ഒരു പൂട്ട് മുറിച്ചുമാറ്റുകയും മറ്റൊരു പൂട്ട് അടര്‍ത്തിയെടുക്കുകയും ചെയ്ത നിലയിലാണുള്ളത്. കടയിലെ സിസിടിവി യുടെ വയറുകള്‍ അറുത്തുമാറ്റിയിട്ടുണ്ട്. പള്ളിക്കരയിലെ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. Robbery in super market Ajanur

കാഞ്ഞങ്ങാട്: അജാനൂരില്‍ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് പണം കവര്‍ന്നു. ചിത്താരി വാണിയമ്പാറയിലെ ഡെയിലി ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റ് ആണ് കുത്തിത്തുറന്നത്. നാല്‍പ്പതിനായിരം രൂപ കവര്‍ന്നു. കടയുടെ ഷട്ടര്‍ തകര്‍ത്താണ് അകത്ത് കടന്നതെന്ന് സംശയിക്കുന്ന.

ഒരു പൂട്ട് മുറിച്ചുമാറ്റുകയും മറ്റൊരു പൂട്ട് അടര്‍ത്തിയെടുക്കുകയും ചെയ്ത നിലയിലാണുള്ളത്. കടയിലെ സിസിടിവി യുടെ വയറുകള്‍ അറുത്തുമാറ്റിയിട്ടുണ്ട്. പള്ളിക്കരയിലെ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.

Robbery in super market Ajanur

Related Articles
Next Story
Share it