സ്വര്‍ണ പണിശാലയുടെ ഷട്ടര്‍ തകര്‍ത്ത് സ്വര്‍ണവും വെള്ളിയും കവര്‍ന്നു

ഉപ്പള: സ്വര്‍ണ പണിശാലയുടെ ഷട്ടര്‍ തകര്‍ത്ത് സ്വര്‍ണവും വെള്ളിയും കവര്‍ന്നു. ഉപ്പള കൈക്കമ്പയിലെ ഗണേഷ് ഗോപെടെന്റെ ഉടമസ്ഥതയിലുള്ള എസ്.എസ് ഗോള്‍ഡ് റിപ്പയറിംഗ് കടയിലാണ് കവര്‍ച്ച നടന്നത്. ആറര പവന്‍ സ്വര്‍ണാഭരണവും രണ്ടര കിലോ വെള്ളി ആഭരണങ്ങളുമാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ എത്തിയ ജീവനക്കാരാണ് ഷട്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടത്. അകത്ത് പല സ്ഥലത്തായി പണിക്ക് സൂക്ഷിച്ച സ്വര്‍ണാഭാരങ്ങളും വെള്ളിയുമാണ് കവര്‍ന്നത്. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. Robbery in jewellery works shop

ഉപ്പള: സ്വര്‍ണ പണിശാലയുടെ ഷട്ടര്‍ തകര്‍ത്ത് സ്വര്‍ണവും വെള്ളിയും കവര്‍ന്നു. ഉപ്പള കൈക്കമ്പയിലെ ഗണേഷ് ഗോപെടെന്റെ ഉടമസ്ഥതയിലുള്ള എസ്.എസ് ഗോള്‍ഡ് റിപ്പയറിംഗ് കടയിലാണ് കവര്‍ച്ച നടന്നത്. ആറര പവന്‍ സ്വര്‍ണാഭരണവും രണ്ടര കിലോ വെള്ളി ആഭരണങ്ങളുമാണ് മോഷണം പോയത്.

ശനിയാഴ്ച രാവിലെ എത്തിയ ജീവനക്കാരാണ് ഷട്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടത്. അകത്ത് പല സ്ഥലത്തായി പണിക്ക് സൂക്ഷിച്ച സ്വര്‍ണാഭാരങ്ങളും വെള്ളിയുമാണ് കവര്‍ന്നത്. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Robbery in jewellery works shop

Related Articles
Next Story
Share it