ജില്ലാ ആസ്പത്രിയില്‍ കവര്‍ച്ചാ ശ്രമം; യുവാവ് പിടിയില്‍
കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയില്‍ കവര്‍ച്ചാ ശ്രമം. മെഡിക്കല്‍ ഷോറൂമിന്റെ ഗ്ലാസ് തകര്‍ത്താണ് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. ശ്രമം നടത്തിയ യുവാവിനെ പിടികൂടി പൊലീസിന് കൈമാറി. മരുന്നുകള്‍ സൂക്ഷിക്കുന്ന മുറിയുടെ ജനാല ചില്ലാണ് തകര്‍ത്തത്. ആസ്പത്രിയുടെ പിറകുവശത്താണ് പ്രധാനമായും മോഷണം നടക്കുന്നത്. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജില്ലാ ആസ്പത്രിയുടെ മുന്‍ഭാഗത്തെ മതില്‍ പൂര്‍ണമായും പൊളിച്ചു നീക്കിയത് മോഷ്ടാക്കള്‍ക്ക് സൗകര്യമാകുന്നു.