ബംബ്രാണയില്‍ ഭജന മന്ദിരത്തില്‍ കവര്‍ച്ച
കുമ്പള: ഭജന മന്ദിരത്തിന്റെ വാതില്‍ തകര്‍ത്ത് ഭണ്ഡാര ഡബ്ബി കവര്‍ന്നു. ബംബ്രാണ ബത്തേരി അണ്ടിത്തടക്കയിലെ വീരാഞ്ജനേയ ഭജന മന്ദിരത്തിലാണ് കവര്‍ച്ച. മര വാതില്‍ തകര്‍ത്ത് അകത്ത് കയറിയാണ് പണം സൂക്ഷിച്ച ഡബ്ബി കവര്‍ന്നത്. കാല്‍ ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി ഭജന മന്ദിരം ഭാരവാഹികള്‍ പറഞ്ഞു. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷിക്കുന്നു.

Next Story