കൊച്ചിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എ.ടി.എമ്മുകളില്‍ കവര്‍ച്ച

കൊച്ചി: കൊച്ചിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എ.ടി.എമ്മുകളില്‍ കവര്‍ച്ച നടന്നു. കളമശ്ശേരി പ്രീമിയര്‍ കവലയിലെ എടിഎമ്മില്‍ നടന്ന കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 25000 രൂപയാണ് ഇവിടെ നിന്നും നഷ്ടമായത്. മോഷ്ടാവിന്റെ മുഖം ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇടപാടുകാര്‍ കൗണ്ടറില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മെഷിനില്‍ പ്രത്യേക ഉപകരണം ഘടിപ്പിച്ചു പണം പുറത്തേക്ക് വരുന്നത് തടയുകയും പിന്‍വലിച്ച പണം കിട്ടാതെ ഇടപെടുകാര്‍ മടങ്ങുമ്പോള്‍ ഈ ഉപകരണം മാറ്റി സംഘം പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് രീതി.

Related Articles
Next Story
Share it