നടി ഋതുപര്‍ണ സെന്‍ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊല്‍ക്കത്ത: ബംഗാളി നടി ഋതുപര്‍ണ സെന്‍ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. 'എനിക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഞാന്‍ സുഖമായിരിക്കുന്നു എന്ന് നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. എനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. ഡോക്ടര്‍മാരും അധികൃതരും പറയുന്ന മുന്‍കരുതലുകളെല്ലാം പാലിക്കുന്നുണ്ട്', ഋതുപര്‍ണ ട്വീറ്റ് ചെയ്തു. ഇപ്പോള്‍ സിംഗപ്പൂരിലാണെന്നും റിക്കവറി സെന്ററില്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും നടി പറഞ്ഞു. 1998ല്‍ ദേശീയ അവാര്‍ഡ് നോടിയ നടിയാണ് ഋതുപര്‍ണ സെന്‍ഗുപ്ത.

കൊല്‍ക്കത്ത: ബംഗാളി നടി ഋതുപര്‍ണ സെന്‍ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. 'എനിക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഞാന്‍ സുഖമായിരിക്കുന്നു എന്ന് നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. എനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. ഡോക്ടര്‍മാരും അധികൃതരും പറയുന്ന മുന്‍കരുതലുകളെല്ലാം പാലിക്കുന്നുണ്ട്', ഋതുപര്‍ണ ട്വീറ്റ് ചെയ്തു.
ഇപ്പോള്‍ സിംഗപ്പൂരിലാണെന്നും റിക്കവറി സെന്ററില്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും നടി പറഞ്ഞു. 1998ല്‍ ദേശീയ അവാര്‍ഡ് നോടിയ നടിയാണ് ഋതുപര്‍ണ സെന്‍ഗുപ്ത.