പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവ്: മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി

കാസര്‍കോട്: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.എം. ബഷീര്‍ തൊട്ടാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. എ. അബ്ദുല്‍ റഹ്‌മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., എ.എം. കടവത്ത്, അബ്ബാസ് ബീഗം, അഡ്വ. വി.എം. മുനീര്‍, കെ.എം. അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, […]

കാസര്‍കോട്: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.
ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.എം. ബഷീര്‍ തൊട്ടാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. എ. അബ്ദുല്‍ റഹ്‌മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., എ.എം. കടവത്ത്, അബ്ബാസ് ബീഗം, അഡ്വ. വി.എം. മുനീര്‍, കെ.എം. അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ.എ. അസീസ്, ഹമീദ് ബെദിര, ബീഫാത്തിമ ഇബ്രാഹിം, ടി. ഇ. മുഖ്താര്‍, സഹീര്‍ ആസിഫ്, നൗഫല്‍ തായല്‍, അജ്മല്‍ തളങ്കര, ജലീല്‍ തുരുത്തി, റഹ്‌മാന്‍ തൊട്ടാന്‍, ഷംസീദ ഫിറോസ്, റീത്ത ആര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it