ബെല്‍ത്തങ്ങാടിയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബെല്‍ത്തങ്ങാടി: ബെല്‍ത്തങ്ങാടിയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തോത്തടിക്കടുത്തുള്ള കുത്രിജാലിലെ സുദീപ് ഭണ്ഡാരി(30)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ബെല്‍ത്തങ്ങാടി താലൂക്കിലെ മുണ്ടാജെയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിരുന്നു.

Related Articles
Next Story
Share it