റിയാസ് മൗലവി വധക്കേസ് വിധി 20ലേക്ക് മാറ്റി

കാസര്‍കോട്: റിയാസ് മൗലവി വധക്കേസിന്റെ വിധി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാര്‍ച്ച് 20ലേക്ക് മാറ്റിവെച്ചു. ഇന്ന് രാവിലെ കേസ് കോടതി പരിഗണിച്ച ശേഷം വിധി പറയുന്നത് 20ലേക്ക് മാറ്റുകയായിരുന്നു. പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കി.

Related Articles
Next Story
Share it