റവന്യു ജില്ലാ ശാസ്‌ത്രോത്സവം; സംഘാടക സമിതി രൂപീകരിച്ചു
ചെര്‍ക്കള: ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ നവംബര്‍ 2,3 തിയതികളില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു.എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, മുന്‍ മന്ത്രി സി.ടി. അഹമ്മദലി, ചെര്‍ക്കള ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് ഹാജി, വ്യാപാരി വ്യവസായി പ്രസിഡണ്ട് ഷെരീഫ് ബി.എം, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, ജില്ലാ […]

ചെര്‍ക്കള: ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ നവംബര്‍ 2,3 തിയതികളില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, മുന്‍ മന്ത്രി സി.ടി. അഹമ്മദലി, ചെര്‍ക്കള ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് ഹാജി, വ്യാപാരി വ്യവസായി പ്രസിഡണ്ട് ഷെരീഫ് ബി.എം, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജാസ്മിന്‍ കബീര്‍ ചെര്‍ക്കള, ബ്ലോക്ക് പ്രസിഡണ്ട് ഷൈമ സി.എ , ഇസ്മായീല്‍ ഡി.ഇ.ഒ നന്ദികേശന്‍ എന്‍, ദിലീപ് കുമാര്‍, ഫാദര്‍ മാത്യു ബേബി, സുരേന്ദ്രന്‍ ശ്രീജിത്ത്, രാജേഷ് എം.പി, അബ്ദുറഹ്‌മാന്‍ ധന്യവാദ്, മൂസ ബി ചെര്‍ക്കള, മുനീര്‍ ഹാജി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, സി.വി ജെയിംസ്, കുട്ട്യന്‍, പി.എ. അഷ്‌റഫ് അലി, പ്രിന്‍സിപ്പാള്‍ വിനോദ് കുമാര്‍ ടി.വി, ഹെസ് മാസ്റ്റര്‍ അബ്ദുല്‍ ഖാദര്‍ എം.എം, പി.ടി.എ പ്രസിഡണ്ട് ഷുക്കൂര്‍ ചെര്‍ക്കളം, സീനിയര്‍ അസിസ്റ്റന്റ് സമീര്‍ തെക്കില്‍ എന്നിവര്‍ സംസാരിച്ചു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ (ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍.), ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ (വര്‍ക്കിംഗ് ചെയര്‍.,), കാസര്‍കോട് ഡി.ഡി.ഇ പുഷ്പ കെ വി(കണ്‍.).