റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
ചെമ്മനാട്: നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ എം.പി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ ഡോ. എം.പി. ഷാഫി ഹാജി പ്രകാശനം ചെയ്തു. ശരത് ഇട്ടമ്മലാണ് ലോഗോ തയ്യാറാക്കിയത്. സ്‌കൂള്‍ മാനേജര്‍ സി.ടി. അഹമ്മദലി മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എ. സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ. വിജയന്‍, പി.ടി.എ. പ്രസിഡണ്ട് പി.എം. അബ്ദുല്ല, ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷാജഹാന്‍ […]

ചെമ്മനാട്: നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ എം.പി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ ഡോ. എം.പി. ഷാഫി ഹാജി പ്രകാശനം ചെയ്തു. ശരത് ഇട്ടമ്മലാണ് ലോഗോ തയ്യാറാക്കിയത്. സ്‌കൂള്‍ മാനേജര്‍ സി.ടി. അഹമ്മദലി മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എ. സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ. വിജയന്‍, പി.ടി.എ. പ്രസിഡണ്ട് പി.എം. അബ്ദുല്ല, ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷാജഹാന്‍ ആലിച്ചേരി, സ്‌കൂള്‍ കണ്‍വീനര്‍ സി.എച്ച്. റഫീഖ്, സെക്രട്ടറി സി.എച്ച്. സാജു, പി.ടി.എ. വൈസ് പ്രസിഡണ്ട് അന്‍വര്‍ ഷംനാട്, പ്രചരണ കമ്മിറ്റി കണ്‍വീനര്‍ ഇബ്രാഹിം കരീം ഉപ്പള, ഷാഹിദ് സി.എല്‍, സമീര്‍ കാങ്കുഴി, ഖലീല്‍ സി.എം.എസ്, മുഹമ്മദ് കുഞ്ഞി കടവത്ത്, യൂസഫ് വി.പി, പ്രദീപ് നാരായണന്‍, സാവിത്രി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.
ശാസ്‌ത്രോത്സവം; സ്റ്റാറ്റസ് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു
ചെമ്മനാട്: റവന്യു ജില്ലാ ശാസ്‌ത്രോത്സവം പ്രമേയമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ കഴിയുന്ന ഒരു മിനിറ്റില്‍ അധികരിക്കാത്ത ഷോര്‍ട്ട് സ്റ്റാറ്റസ് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. വീഡിയോയില്‍ ശാസ്‌ത്രോത്സവ ലോഗോ ഉള്‍പ്പെടുത്തണം. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ തയ്യാറാക്കിയ വീഡിയോയും വ്യക്തി വിവരങ്ങളും 24ന് രാവിലെ 10 മണിക്ക് മുമ്പായി [email protected] എന്ന ഇമെയിലേക്ക് അയക്കണം. മികച്ച മൂന്ന് വീഡിയോകള്‍ക്ക് ശാസ്‌ത്രോത്സവ വേദിയില്‍ വെച്ച് ഉപഹാരം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846458069 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുക.