റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം; സംഘാടക സമിതി ഒരുക്കങ്ങള്‍ വിലയിരുത്തി

കാഞ്ഞങ്ങാട്: ഈ മാസം 28 മുതല്‍ ഡിസംബര്‍ രണ്ട് വരെ ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി സംഘാടക സമിതി യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. കലോത്സവ പ്രചരണാര്‍ത്ഥം സജ്ജമാക്കിയ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ഉമേശന്‍ വേളൂര്‍ അധ്യക്ഷത വഹിച്ചു. ഡി.ഡി ഇന്‍ചാര്‍ജ് സുരേന്ദ്രന്‍, പ്രിന്‍സിപ്പള്‍ പി. രവീന്ദ്രന്‍, ഹെഡ്മാസ്റ്റര്‍ എന്‍. അജയകുമാര്‍, പി.ടി.എ പ്രസിഡണ്ട് കെ.വി ഭരതന്‍, […]

കാഞ്ഞങ്ങാട്: ഈ മാസം 28 മുതല്‍ ഡിസംബര്‍ രണ്ട് വരെ ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി സംഘാടക സമിതി യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. കലോത്സവ പ്രചരണാര്‍ത്ഥം സജ്ജമാക്കിയ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ഉമേശന്‍ വേളൂര്‍ അധ്യക്ഷത വഹിച്ചു. ഡി.ഡി ഇന്‍ചാര്‍ജ് സുരേന്ദ്രന്‍, പ്രിന്‍സിപ്പള്‍ പി. രവീന്ദ്രന്‍, ഹെഡ്മാസ്റ്റര്‍ എന്‍. അജയകുമാര്‍, പി.ടി.എ പ്രസിഡണ്ട് കെ.വി ഭരതന്‍, പി. ധന്യ, ഷൈജമ്മ ബെന്നി, കെ. കൈരളി, കെ.വി ബാബു, ഭൂപേഷ് ബാനം, എം. സുരേഷ് കുമാര്‍, ശശിധരന്‍, എ. സജയന്‍ പ്രസംഗിച്ച

Related Articles
Next Story
Share it