റവന്യു ജില്ലാ കലോത്സവം: അറബിക് യു.പി വിഭാഗത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂള്‍ ജേതാക്കള്‍

കാസര്‍കോട്: യു.പി വിഭാഗം അറബിക് കലോത്സവത്തില്‍ നാല് ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ആറ് എ ഗ്രേഡുമായി ജി.എച്ച്.എസ്.എസ് മൊഗ്രാല്‍ പുത്തൂര്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി.ഫാത്തിമ ഫമിദ ഷരീഫ് പദ പയറ്റ്, വിവര്‍ത്തനം എന്നിവയിലും മിന്‍ഹ ഫാത്തിമ ഗദ്യ വായനയിലും ജുല്‍ന ബിന്‍ത് സിദ്ധീഖ് കഥാകഥനത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ആയിഷ പി.എസ്, ജുല്‍ന ബിന്‍ത് സിദ്ധീഖ് എന്നിവര്‍ അറബിക് സംഭാഷണത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും റുഖിയ പദ കേളിയില്‍ എ ഗ്രേഡും […]

കാസര്‍കോട്: യു.പി വിഭാഗം അറബിക് കലോത്സവത്തില്‍ നാല് ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ആറ് എ ഗ്രേഡുമായി ജി.എച്ച്.എസ്.എസ് മൊഗ്രാല്‍ പുത്തൂര്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി.
ഫാത്തിമ ഫമിദ ഷരീഫ് പദ പയറ്റ്, വിവര്‍ത്തനം എന്നിവയിലും മിന്‍ഹ ഫാത്തിമ ഗദ്യ വായനയിലും ജുല്‍ന ബിന്‍ത് സിദ്ധീഖ് കഥാകഥനത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ആയിഷ പി.എസ്, ജുല്‍ന ബിന്‍ത് സിദ്ധീഖ് എന്നിവര്‍ അറബിക് സംഭാഷണത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും റുഖിയ പദ കേളിയില്‍ എ ഗ്രേഡും കരസ്ഥമാക്കി.

Related Articles
Next Story
Share it