കോവിഡ് ബാധിച്ച് റിട്ട. പൊലീസ് ഓഫീസര്‍ മരിച്ചു

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് റിട്ട. പൊലീസ് ഓഫീസര്‍ മരിച്ചു. കിഴക്കുംകരയിലെ എ. കണ്ണന്‍ (78) ആണ് മരിച്ചത്. ചട്ടഞ്ചാല്‍ ടാറ്റാ കോവിഡ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. എ.ആര്‍. ക്യാമ്പിലും ലോക്കല്‍ പൊലീസിലും ദീര്‍ഘകാലം ജോലിചെയ്തിരുന്നു. ഭാര്യ: കാരിച്ചി. മക്കള്‍: ശാന്തകുമാര്‍, ശാലിനി, ശോഭന, സുനിത. സഹോദരങ്ങള്‍: കൊട്ടന്‍, കുഞ്ഞമ്മ, പരേതരായ കമ്മാരന്‍ (റിട്ട: നെഹ്‌റു കോളേജ് ജീവനക്കാരന്‍), അമ്പു (പടന്നക്കാട്).

Related Articles
Next Story
Share it