റിട്ട.ജയില്‍ സൂപ്രണ്ട് കെ.വി ഭാസ്‌കരന്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിലെ റിട്ട: ജയില്‍ ഉദ്യോഗസ്ഥന്‍ കെ.വി ഭാസ്‌കരന്‍ (83) അന്തരിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിന്നാണ് വിരമിച്ചത്. സൂപ്രണ്ട്, ജയിലര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കാസര്‍കോട്ടും ജോലി ചെയ്തിരുന്നു. ഭാര്യ: നാരായണി (റിട്ട: പ്രധാനാധ്യാപിക പടന്നക്കാട് എല്‍.പി. സ്‌കൂള്‍). മക്കള്‍: അശോകന്‍ (സൗദി, റിട്ട. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍, ഗസല്‍ ഗായകന്‍), ആശ (എസ്.എന്‍.ടി.ടി.ഐ പടന്നക്കാട്). മരുമക്കള്‍: രാഘവന്‍ (ആറാട്ട് കടവ്), പ്രിയ (കോഴിക്കോട്). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ (റിട്ട. അധ്യാപകന്‍ തൈക്കടപ്പുറം), […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിലെ റിട്ട: ജയില്‍ ഉദ്യോഗസ്ഥന്‍ കെ.വി ഭാസ്‌കരന്‍ (83) അന്തരിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിന്നാണ് വിരമിച്ചത്. സൂപ്രണ്ട്, ജയിലര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കാസര്‍കോട്ടും ജോലി ചെയ്തിരുന്നു. ഭാര്യ: നാരായണി (റിട്ട: പ്രധാനാധ്യാപിക പടന്നക്കാട് എല്‍.പി. സ്‌കൂള്‍). മക്കള്‍: അശോകന്‍ (സൗദി, റിട്ട. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍, ഗസല്‍ ഗായകന്‍), ആശ (എസ്.എന്‍.ടി.ടി.ഐ പടന്നക്കാട്). മരുമക്കള്‍: രാഘവന്‍ (ആറാട്ട് കടവ്), പ്രിയ (കോഴിക്കോട്). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ (റിട്ട. അധ്യാപകന്‍ തൈക്കടപ്പുറം), സുമിത്ര (നീലേശ്വരം പള്ളിക്കര).