റിട്ട. സബ് ജഡ്ജി എ. പ്രഭാകര നായക് അന്തരിച്ചു

കാസര്‍കോട്: റിട്ട. സബ് ജഡ്ജി കാസര്‍കോട് അമേയ് റോഡ് അനില്‍ മന്ദിറിലെ എ. പ്രഭാകര്‍ നായക് (90) അന്തരിച്ചു. 20 വര്‍ഷത്തോളം മജിസ്‌ട്രേറ്റും സബ് ജഡ്ജിയുമായി പ്രവര്‍ത്തിച്ചിരുന്നു. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. അസി. പബ്ലിക് പ്രോസിക്യൂട്ടറായും പബ്ലിക് നോട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ബാര്‍ അസോസിയേഷന്‍ അംഗവുമായിരുന്നു. ഭാര്യ: പ്രഭുല്‍ പി. നായക്. മക്കള്‍: ഡോ. അനില്‍കുമാര്‍ (റിയാദ്), അഡ്വ. അനിത ആര്‍. നായക് (ബംഗളൂരു), അനൂപ് കുമാര്‍ നായക് […]

കാസര്‍കോട്: റിട്ട. സബ് ജഡ്ജി കാസര്‍കോട് അമേയ് റോഡ് അനില്‍ മന്ദിറിലെ എ. പ്രഭാകര്‍ നായക് (90) അന്തരിച്ചു. 20 വര്‍ഷത്തോളം മജിസ്‌ട്രേറ്റും സബ് ജഡ്ജിയുമായി പ്രവര്‍ത്തിച്ചിരുന്നു. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. അസി. പബ്ലിക് പ്രോസിക്യൂട്ടറായും പബ്ലിക് നോട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ബാര്‍ അസോസിയേഷന്‍ അംഗവുമായിരുന്നു. ഭാര്യ: പ്രഭുല്‍ പി. നായക്. മക്കള്‍: ഡോ. അനില്‍കുമാര്‍ (റിയാദ്), അഡ്വ. അനിത ആര്‍. നായക് (ബംഗളൂരു), അനൂപ് കുമാര്‍ നായക് (എഞ്ചിനീയര്‍ യു.എസ്.എ). മരുമക്കള്‍: ഡോ. നീരല്‍ നായക് (സയന്റിസ്റ്റ് സി.പി.സി.ആര്‍.ഐ), രേഷ്മ, രഘുവീര്‍ നായക്. സഹോദരങ്ങള്‍: രവീന്ദ്രനായക്, ബേബി, ഹേമാവതി, പരേതരായ മുജംഗ നായക്, വിട്ടല്‍ നായക്.

Related Articles
Next Story
Share it