കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റിട്ട. കപ്പല്‍ ജീവനക്കാരന്‍ മരിച്ചു

പാലക്കുന്ന്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റിട്ട. കപ്പല്‍ ജീവനക്കാരന്‍ മരിച്ചു. തിരുവക്കോളി കരിപ്പോടിയില്‍ പരേതരായ കണ്ണന്റെയും കാരിച്ചിയുടെയും മകന്‍ റിട്ട. മര്‍ച്ചന്റ്‌നേവി ഉദ്യോഗസ്ഥന്‍ കെ. നാരായണന്‍ (68) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് മംഗളൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: സന്തോഷ്, പ്രശാന്ത് (ഇരുവരും മര്‍ച്ചന്റ് നേവി), ശരത്ത് (ഗള്‍ഫ്). മരുമക്കള്‍: വിജയലക്ഷ്മി (കാഞ്ഞങ്ങാട്), വിദ്യ (ആറാട്ടുകടവ്). സഹോദരങ്ങള്‍: ശങ്കരന്‍, മാധവി, ചന്തു, ലക്ഷ്മി പരേതരായ രാമന്‍, കൃഷ്ണന്‍, അമ്പു, ചന്ദ്രന്‍.

പാലക്കുന്ന്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റിട്ട. കപ്പല്‍ ജീവനക്കാരന്‍ മരിച്ചു. തിരുവക്കോളി കരിപ്പോടിയില്‍ പരേതരായ കണ്ണന്റെയും കാരിച്ചിയുടെയും മകന്‍ റിട്ട. മര്‍ച്ചന്റ്‌നേവി ഉദ്യോഗസ്ഥന്‍ കെ. നാരായണന്‍ (68) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് മംഗളൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: ശാന്ത. മക്കള്‍: സന്തോഷ്, പ്രശാന്ത് (ഇരുവരും മര്‍ച്ചന്റ് നേവി), ശരത്ത് (ഗള്‍ഫ്). മരുമക്കള്‍: വിജയലക്ഷ്മി (കാഞ്ഞങ്ങാട്), വിദ്യ (ആറാട്ടുകടവ്). സഹോദരങ്ങള്‍: ശങ്കരന്‍, മാധവി, ചന്തു, ലക്ഷ്മി പരേതരായ രാമന്‍, കൃഷ്ണന്‍, അമ്പു, ചന്ദ്രന്‍.

Related Articles
Next Story
Share it