ഓട്ടോയിടിച്ച് റിട്ട. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മരിച്ചു

കാഞ്ഞങ്ങാട്: റോഡ് കുറുകെ കടക്കുന്നതിനിടയില്‍ റിട്ട. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓട്ടോയിടിച്ച് മരിച്ചു. വാട്ടര്‍ അതോറിറ്റിയിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന അതിയാമ്പൂര്‍ കാലിക്കടവിലെ കുറ്റിയാട്ട് വീട്ടില്‍ ചന്തു (75) വാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടിന് ഹൊസ്ദുര്‍ഗ് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലാണ് അപകടം. ഭാര്യ: സുമിത്ര. മക്കള്‍: സുചിത്ര, സുശാന്ത്. മരുമക്കള്‍: അജയകുമാര്‍, ദൃശ്യ.

Related Articles
Next Story
Share it