റെന്‍സ്‌ഫെഡ് ജില്ലാ കമ്മിറ്റി: പവിത്രന്‍ പ്രസി., പ്രദീപ് സെക്ര.

കാഞ്ഞങ്ങാട്: റെന്‍സ്‌ഫെഡ് ജില്ലാതല കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ നടന്നു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. മധു എസ്. നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. പി സുമിദ് മുഖ്യപ്രഭാഷണം നടത്തി. ടി.പി മനോജ്, പി. ദീപക് കുമാര്‍, കെ.ഇ അനില്‍കുമാര്‍, വി.വി സന്തോഷ്, ടി.കെ നാരായണന്‍, എന്‍.വി പവിത്രന്‍, ടി.ജെ പ്രദീപ് പ്രസംഗിച്ചു. സംസ്ഥാന ബില്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ മുനീര്‍ കെ-സ്മാര്‍ട്ടുമായി ബന്ധപ്പെട്ട ക്ലാസെടുത്തു. ഭാരവാഹികള്‍: പവിത്രന്‍ ഞാണിക്കടവ് (പ്രസി.), […]

കാഞ്ഞങ്ങാട്: റെന്‍സ്‌ഫെഡ് ജില്ലാതല കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ നടന്നു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. മധു എസ്. നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. പി സുമിദ് മുഖ്യപ്രഭാഷണം നടത്തി. ടി.പി മനോജ്, പി. ദീപക് കുമാര്‍, കെ.ഇ അനില്‍കുമാര്‍, വി.വി സന്തോഷ്, ടി.കെ നാരായണന്‍, എന്‍.വി പവിത്രന്‍, ടി.ജെ പ്രദീപ് പ്രസംഗിച്ചു. സംസ്ഥാന ബില്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ മുനീര്‍ കെ-സ്മാര്‍ട്ടുമായി ബന്ധപ്പെട്ട ക്ലാസെടുത്തു. ഭാരവാഹികള്‍: പവിത്രന്‍ ഞാണിക്കടവ് (പ്രസി.), നൗഫല്‍ ചെര്‍ക്കള (വൈ.പ്രസി.), ടി.ജെ പ്രദീപ് (സെക്ര.), വി.വി ശാലിനി (ജോ.സെക്ര.), പി.ജെ ജിമ്മി ജോസ് (ട്രഷ.).

Related Articles
Next Story
Share it