കെ. വെളുത്തമ്പുവിനെ അനുസ്മരിച്ചു

കാസര്‍കോട്: മുന്‍ ഡി.സി.സി. പ്രസിഡണ്ട് കെ. വെളുത്തമ്പുവിന്റെ അഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് അനുസ്മരണ പുഷ്പാര്‍ച്ചനയും യോഗവും നടത്തി. ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കെ. നീലകണ്ഠന്‍, പി.കെ. ഫൈസല്‍, പി.എ. അഷ്റഫലി, എം.സി. പ്രഭാകരന്‍, കരുണ്‍ താപ്പ, കെ. ഖാലിദ്, പദ്മരാജന്‍ ഐങ്ങോത്ത്, അര്‍ജുനന്‍ തായലങ്ങാടി, ജമീല അഹമ്മദ്, ഇസ്മായില്‍ ചിത്താരി, കെ.വി. ജതീന്ദ്രന്‍, ഉമേഷ് അണങ്കൂര്‍, ശ്രീധരന്‍ ചൂരിത്തോട്, പി.കെ. വിജയന്‍, കുഞ്ഞി […]

കാസര്‍കോട്: മുന്‍ ഡി.സി.സി. പ്രസിഡണ്ട് കെ. വെളുത്തമ്പുവിന്റെ അഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് അനുസ്മരണ പുഷ്പാര്‍ച്ചനയും യോഗവും നടത്തി.
ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കെ. നീലകണ്ഠന്‍, പി.കെ. ഫൈസല്‍, പി.എ. അഷ്റഫലി, എം.സി. പ്രഭാകരന്‍, കരുണ്‍ താപ്പ, കെ. ഖാലിദ്, പദ്മരാജന്‍ ഐങ്ങോത്ത്, അര്‍ജുനന്‍ തായലങ്ങാടി, ജമീല അഹമ്മദ്, ഇസ്മായില്‍ ചിത്താരി, കെ.വി. ജതീന്ദ്രന്‍, ഉമേഷ് അണങ്കൂര്‍, ശ്രീധരന്‍ ചൂരിത്തോട്, പി.കെ. വിജയന്‍, കുഞ്ഞി വിദ്യാനഗര്‍, അന്‍വര്‍ മാങ്ങാട് എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it