നിരൂപണ കുത്തകകള്‍ വാഴുന്നിടങ്ങളില്‍ അക്ഷരനാമ്പുകള്‍ വളരില്ല-ആര്‍.രാജശ്രീ
തലശ്ശേരി: നിരൂപണ കുത്തകകള്‍ വാഴുന്നിടങ്ങളില്‍ അക്ഷരനാമ്പുകള്‍ വളരില്ലെന്ന് നോവലിസ്റ്റ് ആര്‍.രാജശ്രീ പറഞ്ഞു. ഗവ. ബ്രണ്ണന്‍ കോളേജ് മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥി സാന്‍ മാവിലയുടെ 'ലാസ്റ്റ് സ്റ്റോപ്പ്' നോവല്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജശ്രീ. സാന്‍ മാവിലയുടെ മൂന്നാമത് പുസ്തമാണ് 'ലാസ്റ്റ് സ്റ്റോപ്പ്'. പുസ്തകം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ചാന്ദ്‌നി സാമിന് കൈമാറിയാണ് പ്രകാശനം ചെയ്തത്. ചരിത്രവിഭാഗം മേധാവി ഡോ. വിനോദന്‍ നാവത്ത് സ്വാഗതം പറഞ്ഞു. ഹിസ്റ്ററി അസോസിയേഷന്‍ സെക്രട്ടറി സാനിയ ഒ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് […]

തലശ്ശേരി: നിരൂപണ കുത്തകകള്‍ വാഴുന്നിടങ്ങളില്‍ അക്ഷരനാമ്പുകള്‍ വളരില്ലെന്ന് നോവലിസ്റ്റ് ആര്‍.രാജശ്രീ പറഞ്ഞു. ഗവ. ബ്രണ്ണന്‍ കോളേജ് മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥി സാന്‍ മാവിലയുടെ 'ലാസ്റ്റ് സ്റ്റോപ്പ്' നോവല്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജശ്രീ.
സാന്‍ മാവിലയുടെ മൂന്നാമത് പുസ്തമാണ് 'ലാസ്റ്റ് സ്റ്റോപ്പ്'. പുസ്തകം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ചാന്ദ്‌നി സാമിന് കൈമാറിയാണ് പ്രകാശനം ചെയ്തത്.
ചരിത്രവിഭാഗം മേധാവി ഡോ. വിനോദന്‍ നാവത്ത് സ്വാഗതം പറഞ്ഞു. ഹിസ്റ്ററി അസോസിയേഷന്‍ സെക്രട്ടറി സാനിയ ഒ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ: സി.കെ ഉഷ, ഡോ: പി. രാജീവന്‍, അക്ഷയ് ജോയല്‍(ഹോസ്റ്റല്‍ സെക്രട്ടറി), നവനീത് (സ്റ്റുഡന്റ് യൂണിയന്‍ എക്‌സിക്യൂട്ടീവ്) പ്രസംഗിച്ചു. ഹിസ്റ്ററി അസോസിയേഷന്റെ നേതൃത്വത്തില്‍ നല്‍കിയ ഉപഹാരം മുഹമ്മദ് അസ്ലം പി.എം സാന്‍ മാവിലയ്ക്ക് കൈമാറി. ആദ്യവര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിനി പൂര്‍ണിമ പി.ടി നന്ദി പറഞ്ഞു.
ഡോ: മുഹമ്മദ് ഷുക്കൂര്‍ (പ്രിന്‍സിപ്പാള്‍, എല്‍.ബി.എസ് കോളേജ്), ഡോ: തമ്പാന്‍ മേലോത്ത് (ശാസ്ത്രജ്ഞന്‍, അന്റാര്‍ട്ടിക്ക), ഡോ: വത്സന്‍ പീലിക്കോട് (പ്രമുഖ പ്രഭാഷകന്‍), ഡോ: എന്‍. രജനി, അസിസ്റ്റന്റ് പ്രൊഫ. ബിജീഷ് നായര്‍, ഡോ: ജിസ ജോസഫ്, ഡോ. സന്തോഷ് മാണിച്ചേരി (നിരൂപകന്‍), പി. എസ്. ഹമീദ് (കവി) തുടങ്ങിയവര്‍ സന്ദേശം അറിയിച്ചു.