REGIONAL - Page 113

കര്‍ണ്ണാടകയില്‍ നിന്നുള്ള മദ്യക്കടത്ത് സജീവം; ശക്തമായ നടപടികളുമായി എക്സൈസ്
കുമ്പള: കര്‍ണ്ണാടകയില്‍ നിന്നും അതിര്‍ത്തിവഴിയുള്ള മദ്യക്കടത്ത് സജീവമാകുന്നു. ബായാര്‍, പൈവളിഗെ, കട്ടത്തടുക്ക,...

ബൈക്കിടിച്ച് ചികിത്സയില്‍ ആയിരുന്ന യുവതി മരിച്ചു
കാഞ്ഞങ്ങാട്: ബൈക്കിടിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചിത്താരി മുക്കൂടിലെ അഭിലാഷിന്റെ ഭാര്യ ചിത്ര (40)യാണ്...

ഓട്ടോയില്‍ കടത്തിയ 51 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയില്‍; കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു
കാസര്‍കോട്: ഓട്ടോ റിക്ഷയില്‍ കടത്തിയ 51.84 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍....

പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീണ് മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
കാഞ്ഞങ്ങാട്: പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീണ് മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. നോര്‍ത്ത്...

ചെര്‍ക്കളക്കും ചട്ടഞ്ചാലിനും ഇടയില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതത്തിന് താല്‍ക്കാലിക നിരോധനം
ചെര്‍ക്കള: ദേശീയപാതയില്‍ ചെര്‍ക്കളക്കും ചട്ടഞ്ചാലിനും ഇടയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ്...

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ സാന്ത്വനവുമായി കാസര്‍കോട്ട് നിന്ന് നിരവധി പേര്
കാഞ്ഞങ്ങാട്: വയനാട്ടിലെ ചതുപ്പിലും ചെളിയിലുംപെട്ടവരെ തിരയുന്ന സൈനികരുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ ഊണും...

മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു; 4 പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
ബേക്കല്‍: മത്സ്യ ബന്ധനത്തിന് പോയ തോണി കടലില്‍ മറിഞ്ഞു. അപകടത്തില്‍പെട്ട നാല് മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി...

തീവണ്ടി തട്ടി സുഹൃത്തുക്കളുടെ മരണം; കൊവ്വല്‍ സ്റ്റോറിനെ കണ്ണീരിലാഴ്ത്തി
കാഞ്ഞങ്ങാട്: സുഹൃത്തുക്കള്‍ തീവണ്ടി തട്ടി മരിച്ച സംഭവം കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിനെ കണ്ണീരിലാഴ്ത്തി. കൊവ്വല്‍...

കാസര്‍കോട് കോടതി സമുച്ചയത്തില്‍ നിന്ന് രേഖകളും ഫയലുകളും കടത്തിയോ?
വിദ്യാനഗര്‍: കാസര്‍കോട് കോടതി സമുച്ചയത്തില്‍ കേസ് രേഖകളും ഫയലുകളും തൊണ്ടിമുതലുകളും സൂക്ഷിക്കുന്ന മുറിയുടെ പൂട്ട്...

ദുബായ് പൊലീസ് പിന്നിലാവും; കേരള പൊലീസിനെ പ്രശംസിച്ച് എ.ടി.എം കൗണ്ടര്‍ കവര്‍ച്ചാക്കേസ് പ്രതി
കുമ്പള: ദുബായ് പൊലീസിനേക്കാള്‍ കവര്‍ച്ചാ സംഘത്തെ പിടികൂടാന്‍ മിടുക്കന്മാര് കേരള പൊലീസ് തന്നെയെന്ന് എം.ടി.എം കൗണ്ടര്‍...

വിദ്യാര്‍ത്ഥി കുളിമുറിയില്‍ മരിച്ചനിലയില്‍
കാസര്‍കോട്: വിദ്യാര്‍ത്ഥിയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേരങ്കൈയില്‍ താമസിക്കുന്ന ഖാലിദിന്റെയും സഫിയയുടെയും...

എം.ടി എന്നെ കാര്‍ട്ടൂണിസ്റ്റാക്കി- കെ.എ ഗഫൂര്‍ മാസ്റ്റര്‍
ഉദുമ: വരകള്‍ കൊണ്ടും മര്‍മ്മമറിഞ്ഞ കാര്ട്ടൂണുകള് കൊണ്ടും മലയാളികള്‍ക്കാകെ സുപരിചിതനായ കെ.എ ഗഫൂര്‍ മാസ്റ്ററെ കേരള...












