മുഹമ്മദ് അസ്ഹറുദ്ദീന് തളങ്കര മാലിക് ദീനാര്‍ ആസ്പ്രതി മാനേജ്‌മെന്റ് സ്വീകരണം നല്‍കി

തളങ്കര: സയ്യിദ് മുസ്താഖലി ക്രിക്കറ്റ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തളങ്കരയിലെ മുഹമ്മദ് അസ്ഹറുദ്ദീന് തളങ്കര മാലിക് ദീനാര്‍ ആസ്പ്രതി മാനേജ്‌മെന്റ് സ്വീകരണം നല്‍കി. ചെയര്‍മാന്‍ കെ.എസ്. അന്‍വര്‍ സാദത്ത് പൊന്നാടയണിയിച്ചു. ഡോ. ഫായിസ്, ഡോ. മുഫ്‌ലിഹ്, നഗരസഭ കൗണ്‍സിലര്‍ സക്കരിയ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it