കല്ലട്ര മാഹിന്‍ ഹാജിക്ക് ഷാര്‍ജ വിമാനത്താവളത്തില്‍ സ്വീകരണം
ഷാര്‍ജ: മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിക്ക് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കെ. എം.സി.സി നേതാക്കള്‍ ഉജ്വല നല്‍കി. ഷാര്‍ജ കെ.എം.സി സി.വൈസ് പ്രസിഡണ്ട് സി.ബി കരീം, ദുബായ് കെ.എം.സി സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ഷാര്‍ജ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഹംസ മുക്കൂട്, ദുബായ് കെ.എം.സി.സി ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ഷാര്‍ജ കെ.എം.സി.സി ജില്ലാ ട്രഷറര്‍ സുബൈര്‍ പള്ളിക്കാല്‍, […]

ഷാര്‍ജ: മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിക്ക് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കെ. എം.സി.സി നേതാക്കള്‍ ഉജ്വല നല്‍കി. ഷാര്‍ജ കെ.എം.സി സി.വൈസ് പ്രസിഡണ്ട് സി.ബി കരീം, ദുബായ് കെ.എം.സി സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ഷാര്‍ജ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഹംസ മുക്കൂട്, ദുബായ് കെ.എം.സി.സി ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ഷാര്‍ജ കെ.എം.സി.സി ജില്ലാ ട്രഷറര്‍ സുബൈര്‍ പള്ളിക്കാല്‍, ജില്ലാ വൈസ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം, സെക്രട്ടറി കെ.പി അബ്ബാസ് കളനാട്, ഷാര്‍ജ കെ.എം.സി.സി ജില്ലാ സെക്രട്ടറി മുഹമ്മദ് മണിയനോടി, ദുബായ് കെ,എം,സി സി ഉദുമ മണ്ഡലം പ്രസിഡണ്ട് ഇസ്മായില്‍ നാലാംവാതുക്കല്‍ നേതൃത്വം നല്‍കി.