സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി ഡോ. വി. ബാലകൃഷ്ണന് വീണ്ടും നിയമനം
കാസര്‍കോട്: കാസര്‍കോട് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണനെ വീണ്ടും കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി നിയമിച്ചു. പുതിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയായി സിബി തോമസിനെ നിയമിച്ചു. പനയാല്‍ അരവത്ത് സ്വദേശിയായ ഡോ. വി. ബാലകൃഷ്ണന്‍ ഇതു രണ്ടാം തവണയാണ് ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി പദത്തില്‍ എത്തുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരമായിരുന്നു ആദ്യ നിയമനം. രണ്ടു വര്‍ഷക്കാലത്തെ സേവനത്തിനു ശേഷം പൊലീസ് സര്‍വ്വീസില്‍ […]

കാസര്‍കോട്: കാസര്‍കോട് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണനെ വീണ്ടും കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി നിയമിച്ചു. പുതിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയായി സിബി തോമസിനെ നിയമിച്ചു. പനയാല്‍ അരവത്ത് സ്വദേശിയായ ഡോ. വി. ബാലകൃഷ്ണന്‍ ഇതു രണ്ടാം തവണയാണ് ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി പദത്തില്‍ എത്തുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരമായിരുന്നു ആദ്യ നിയമനം. രണ്ടു വര്‍ഷക്കാലത്തെ സേവനത്തിനു ശേഷം പൊലീസ് സര്‍വ്വീസില്‍ തിരിച്ചെത്തി. ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ സംഭാവനകളും സേവനങ്ങളും കണക്കിലെടുത്താണ് രണ്ടാമൂഴത്തിനു ബാലകൃഷ്ണനെ തിരഞ്ഞെടുത്തത്.
സ്വന്തം പേരില്‍ സസ്യമുള്ള പൊലീസ് ഉദ്യോഗസ്ഥാനാണ് ഡോ. വി. ബാലകൃഷ്ണന്‍.
വയനാട്ടില്‍ എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ കീഴില്‍ ആദിവാസികളുടെ ഔഷധ സസ്യങ്ങളായ കാട്ടുകാച്ചിലുകളെക്കുറിച്ച് നടത്തിയ റിസര്‍ച്ചിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.