സി.എം രവീന്ദ്രന്‍ ഇ.ഡി മുമ്പാകെ ഹാജരായി
കൊച്ചി: ലൈഫ് മിഷന്‍ കേസിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരായി. കൊച്ചിയില്‍ ഇ.ഡി ഓഫീസിലാണ് ഇന്ന് രാവിലെ അദ്ദേഹം എത്തിയത്. മാധ്യമങ്ങളെ കൈ വീശി കാണിച്ചാണ് രവീന്ദ്രന്‍ ഇ.ഡി ഓഫീസിലേക്ക് പ്രവേശിച്ചത്. ഹാജരാവാനായി ഇ.ഡി ഇദ്ദേഹത്തിന് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. നിയമസഭ നടക്കുന്നതിനാല്‍ എത്താനാകില്ലെന്നറിയിച്ച് കഴിഞ്ഞയാഴ്ച സി.എം രവീന്ദ്രന്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറി. ലൈഫ് മിഷന്‍ അഴിമതി സംബന്ധിച്ച് […]

കൊച്ചി: ലൈഫ് മിഷന്‍ കേസിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരായി. കൊച്ചിയില്‍ ഇ.ഡി ഓഫീസിലാണ് ഇന്ന് രാവിലെ അദ്ദേഹം എത്തിയത്. മാധ്യമങ്ങളെ കൈ വീശി കാണിച്ചാണ് രവീന്ദ്രന്‍ ഇ.ഡി ഓഫീസിലേക്ക് പ്രവേശിച്ചത്. ഹാജരാവാനായി ഇ.ഡി ഇദ്ദേഹത്തിന് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. നിയമസഭ നടക്കുന്നതിനാല്‍ എത്താനാകില്ലെന്നറിയിച്ച് കഴിഞ്ഞയാഴ്ച സി.എം രവീന്ദ്രന്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറി. ലൈഫ് മിഷന്‍ അഴിമതി സംബന്ധിച്ച് സി.എം രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇ.ഡി പരിശോധിക്കുന്നത്.