വിരാട് കോഹ്ലിയും രോഹിതും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു; പിന്നീട് പരിഹരിക്കപ്പെട്ടതിങ്ങനെ; വെളിപ്പെടുത്തി ബിസിസിഐ ഒഫീഷ്യല്‍
മുംബൈ: ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്ന് റിപോര്‍ട്ട്. ബിസിസിഐ ഒഫീഷ്യല്‍മാരിലൊരാള്‍ ടൈംസ് ഓഫ് ഇന്ത്യയോട് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ട്. രവി ശാസ്ത്രിയുെ വരവോടെയാണ് പ്രശ്‌നം പരിഹരിച്ചതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. നേരത്തെ ഏറെ കാലം ആരധാകരും മാധ്യമങ്ങളും ചര്‍ച്ച ചെയ്യുകയും സംശയമുന്നയിക്കുകയും ചെയ്ത കാര്യം ശരിവെക്കുന്നതാണ് പുതിയ റിപോര്‍ട്ട്. കോവിഡിനൊക്കെ മുമ്പ് ഏറെ കാലം ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ […]

മുംബൈ: ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്ന് റിപോര്‍ട്ട്. ബിസിസിഐ ഒഫീഷ്യല്‍മാരിലൊരാള്‍ ടൈംസ് ഓഫ് ഇന്ത്യയോട് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ട്. രവി ശാസ്ത്രിയുെ വരവോടെയാണ് പ്രശ്‌നം പരിഹരിച്ചതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.
നേരത്തെ ഏറെ കാലം ആരധാകരും മാധ്യമങ്ങളും ചര്‍ച്ച ചെയ്യുകയും സംശയമുന്നയിക്കുകയും ചെയ്ത കാര്യം ശരിവെക്കുന്നതാണ് പുതിയ റിപോര്‍ട്ട്. കോവിഡിനൊക്കെ മുമ്പ് ഏറെ കാലം ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ തമ്മില്‍ നല്ല ബന്ധമായിരുന്നില്ലെന്നും രവി ശാസ്ത്രിയുടെ ഇടപെടല്‍ കാരണം രണ്ടുപേരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയായിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്.
കോഹ്‌ലിയും രോഹിത്തും തമ്മിലുള്ള ബന്ധം വഷളായതായുള്ള വാര്‍ത്തകള്‍ വന്നുതുടങ്ങിയ സമയത്തായിരുന്നു രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ കോച്ച് ആയി വന്നതെന്നും ശാസ്ത്രിയുടെ ഇടപെടലോടെ താരങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.