രോഗബാധിതനായ മുന്‍ ജീവനക്കാരനെ വീട്ടില്‍ സന്ദര്‍ശിച്ച് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ

മുംബൈ: രോഗബാധിതനായ മുന്‍ ജീവനക്കാരനെ വീട്ടില്‍ സന്ദര്‍ശിച്ച് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ. ജീവനക്കാരന്‍ രണ്ടുവര്‍ഷമായി രോഗബാധിതനാണെന്നും വീട്ടില്‍ കഴിയുകയാണെന്നും അറിഞ്ഞ അദ്ദേഹം തൊഴിലാളിയെ കാണാന്‍ പുണെയിലെ വീട്ടിലെത്തുകയായിരുന്നു. ഈ പ്രായത്തിലും കോവിഡിന്റെ പരിമിതികള്‍ ഉള്ളപ്പോഴും സാധാരണക്കാരനായ ഒരാളെ വന്നു കാണാന്‍ ഉള്ള അദ്ദേഹത്തിന്റെ സന്മനസ്സിനു സോഷ്യല്‍ മീഡിയ കൈയ്യടിച്ചു. പലരും ജീവനക്കാരെ അടിമകളെ പോലെ കാണുന്ന ഇക്കാലത്ത് ടാറ്റയുടെ പ്രവര്‍ത്തനം നന്മ നിറഞ്ഞതാണെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു. രാജ്യത്ത് നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് രത്തന്‍ […]

മുംബൈ: രോഗബാധിതനായ മുന്‍ ജീവനക്കാരനെ വീട്ടില്‍ സന്ദര്‍ശിച്ച് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ. ജീവനക്കാരന്‍ രണ്ടുവര്‍ഷമായി രോഗബാധിതനാണെന്നും വീട്ടില്‍ കഴിയുകയാണെന്നും അറിഞ്ഞ അദ്ദേഹം തൊഴിലാളിയെ കാണാന്‍ പുണെയിലെ വീട്ടിലെത്തുകയായിരുന്നു. ഈ പ്രായത്തിലും കോവിഡിന്റെ പരിമിതികള്‍ ഉള്ളപ്പോഴും സാധാരണക്കാരനായ ഒരാളെ വന്നു കാണാന്‍ ഉള്ള അദ്ദേഹത്തിന്റെ സന്മനസ്സിനു സോഷ്യല്‍ മീഡിയ കൈയ്യടിച്ചു.

പലരും ജീവനക്കാരെ അടിമകളെ പോലെ കാണുന്ന ഇക്കാലത്ത് ടാറ്റയുടെ പ്രവര്‍ത്തനം നന്മ നിറഞ്ഞതാണെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു. രാജ്യത്ത് നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് രത്തന്‍ ടാറ്റ.

Related Articles
Next Story
Share it