ഇടപ്പാളയം മാധ്യമ പുരസ്‌കാരം റാഷിദ് പൂമാടത്തിന് സമ്മാനിച്ചു

അബുദാബി: ഇടപ്പാളയം അബുദാബി ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ് സിറാജ് ദിനപത്രം ന്യൂസ് റിപ്പോര്‍ട്ടര്‍ നീലേശ്വരം ആനച്ചാല്‍ സ്വദേശി റാഷിദ് പൂമാടത്തിന് സമ്മാനിച്ചു.അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ മേജര്‍ ഹമദ് നാസര്‍ മന്‍സൂര്‍ നാസര്‍ അല്‍മെന്‍ഹാലിയും ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി. ബാവ ഹാജിയും സംയുക്തമായാണ് നല്‍കിയത്.കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് വി.പി. കൃഷ്ണകുമാര്‍, മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, ഇന്‍കാസ് സെക്രട്ടറി സലീം ചിറക്കല്‍, ഇടപ്പാളയം പ്രസിഡണ്ട് […]

അബുദാബി: ഇടപ്പാളയം അബുദാബി ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ് സിറാജ് ദിനപത്രം ന്യൂസ് റിപ്പോര്‍ട്ടര്‍ നീലേശ്വരം ആനച്ചാല്‍ സ്വദേശി റാഷിദ് പൂമാടത്തിന് സമ്മാനിച്ചു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ മേജര്‍ ഹമദ് നാസര്‍ മന്‍സൂര്‍ നാസര്‍ അല്‍മെന്‍ഹാലിയും ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി. ബാവ ഹാജിയും സംയുക്തമായാണ് നല്‍കിയത്.
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് വി.പി. കൃഷ്ണകുമാര്‍, മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, ഇന്‍കാസ് സെക്രട്ടറി സലീം ചിറക്കല്‍, ഇടപ്പാളയം പ്രസിഡണ്ട് ഗഫൂര്‍ എടപ്പാള്‍, ഗ്ലോബല്‍ വിങ്സ് എം.ഡി മജീദ്, മജീഷ്യന്‍ ഫാസില്‍ ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it