റസീസ് കിച്ചണ്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ഒരു പതിറ്റാണ്ടായി കാസര്‍കോടിന് രുചിയുടെ പെരുമ ചാര്‍ത്തിയ റസീസ് കിച്ചണിന്റെ വിശാലമായ ഷോറൂം തായലങ്ങാടിയില്‍ ടവര്‍ ക്ലോക്കിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു.കുമ്പോല്‍ സയ്യിദ് കെ.എസ് ജഅ്ഫര്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഉത്തരദേശം പബ്ലിഷര്‍ മുജീബ് അഹ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.മലബാര്‍ അപ്പത്തരങ്ങളും മറ്റു പരമ്പരാഗത ഭക്ഷണ വൈവിധ്യങ്ങള്‍ക്കൊപ്പം റസീസ് കിച്ചണിന്റെ സിഗ്‌നേച്ചര്‍ ബിരിയാണിയും ചടങ്ങില്‍ അവതരിപ്പിച്ചു.ഇബ്രാഹിം കോളിക്കര, ജലീല്‍ കുന്നില്‍, യഹ്യ തളങ്കര, കെ.എം മഹമൂദ്, മമ്മു ബാങ്കോട്, ടി.എ ഖാലിദ്, ടി.എ ഷാഫി, കെ.എം ഹനീഫ്, ശംസുദ്ദീന്‍ […]


കാസര്‍കോട്: ഒരു പതിറ്റാണ്ടായി കാസര്‍കോടിന് രുചിയുടെ പെരുമ ചാര്‍ത്തിയ റസീസ് കിച്ചണിന്റെ വിശാലമായ ഷോറൂം തായലങ്ങാടിയില്‍ ടവര്‍ ക്ലോക്കിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു.
കുമ്പോല്‍ സയ്യിദ് കെ.എസ് ജഅ്ഫര്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഉത്തരദേശം പബ്ലിഷര്‍ മുജീബ് അഹ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മലബാര്‍ അപ്പത്തരങ്ങളും മറ്റു പരമ്പരാഗത ഭക്ഷണ വൈവിധ്യങ്ങള്‍ക്കൊപ്പം റസീസ് കിച്ചണിന്റെ സിഗ്‌നേച്ചര്‍ ബിരിയാണിയും ചടങ്ങില്‍ അവതരിപ്പിച്ചു.
ഇബ്രാഹിം കോളിക്കര, ജലീല്‍ കുന്നില്‍, യഹ്യ തളങ്കര, കെ.എം മഹമൂദ്, മമ്മു ബാങ്കോട്, ടി.എ ഖാലിദ്, ടി.എ ഷാഫി, കെ.എം ഹനീഫ്, ശംസുദ്ദീന്‍ ബായിക്കര, ഹസൈനാര്‍ ഹാജി തളങ്കര, സ്‌കാനിയ ബെദിര, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മുഹമ്മദ് കുഞ്ഞി കോളിക്കര, ഹസീന നൗഷാദ്, സി.പി ഹമീദ്, എം.എന്‍ പ്രസാദ്, റാഷിദ് പൂരണം, എം.വി സന്തോഷ് കുമാര്‍, ബഷീര്‍ കാമിയോ, നൗഷാദ് ബായിക്കര, അബു പാണലം, സിദ്ദീഖ് ഒമാന്‍, ഹസൈനാര്‍ തോട്ടുംഭാഗം, മജീദ്, കരീം ചൗക്കി, ഫനീഫ് തുരുത്തി, സദര്‍ മഹ്മൂദ്, റഹീം, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഷാജു, ഷഹനാസ് സലാം തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it