യു.എ.ഇയിലേക്കുള്ള യാത്രയ്ക്ക് നാല് മണിക്കൂര്‍ മുമ്പ് റാപ്പിഡ് ടെസ്റ്റ് എയര്‍പോര്‍ട്ടില്‍ നടത്തണം-കെസെഫ്

ദുബായ്: കോവിഡ് വ്യാപനത്തില്‍ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് വരുന്ന പ്രവാസികള്‍ക്ക് യു.എ.ഇ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുള്ള 4 മണിക്കൂറിനകത്ത് റാപ്പിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായതിനാല്‍ കേരളത്തിലെ എല്ലാ എയര്‍പോര്‍ട്ടിനകത്ത് വെച്ചും റാപ്പിഡ് ടെസ്റ്റ് നടത്തണമെന്ന് കെസെഫ് ഗവേണിംഗ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ചെയര്‍മാന്‍ മഹമൂദ് ബങ്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ സ്വാഗതം പറഞ്ഞു. മീഡിയ കണ്‍വീനര്‍ ഹൂസൈന്‍ പടിഞ്ഞാര്‍, എസ്.കെ.അബ്ദുല്ല, നിസാര്‍ തളങ്കര, മുഹമ്മദ് കുഞ്ഞി എം.ഐ.എസ്, തമ്പാന്‍ പൊതുവാള്‍, മുഹമ്മദ് കുഞ്ഞി ബേക്കല്‍, പ്രദീപ് […]

ദുബായ്: കോവിഡ് വ്യാപനത്തില്‍ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് വരുന്ന പ്രവാസികള്‍ക്ക് യു.എ.ഇ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുള്ള 4 മണിക്കൂറിനകത്ത് റാപ്പിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായതിനാല്‍ കേരളത്തിലെ എല്ലാ എയര്‍പോര്‍ട്ടിനകത്ത് വെച്ചും റാപ്പിഡ് ടെസ്റ്റ് നടത്തണമെന്ന് കെസെഫ് ഗവേണിംഗ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ചെയര്‍മാന്‍ മഹമൂദ് ബങ്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ സ്വാഗതം പറഞ്ഞു. മീഡിയ കണ്‍വീനര്‍ ഹൂസൈന്‍ പടിഞ്ഞാര്‍, എസ്.കെ.അബ്ദുല്ല, നിസാര്‍ തളങ്കര, മുഹമ്മദ് കുഞ്ഞി എം.ഐ.എസ്, തമ്പാന്‍ പൊതുവാള്‍, മുഹമ്മദ് കുഞ്ഞി ബേക്കല്‍, പ്രദീപ് രാമപുരം, നിയാസ് ചെടി കമ്പനി, ദാസ്, തമ്പാന്‍ അണിഞ്ഞ, എം.സി. അനിഫ് മാത്യൂസ്, കുഞ്ഞിരാമന്‍, സുബൈര്‍, ഫൈസല്‍, അസിസ്, സുരേഷ് കാശി സംസാരിച്ചു. ട്രഷറര്‍ അമിര്‍ കല്ലട്ര നന്ദി പറഞ്ഞു.

Related Articles
Next Story
Share it