ബലാത്സംഗ കേസ്; നടന്‍ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. കേന്ദ്രസര്‍ക്കാരിന്റേതാണ് നടപടി. കൊച്ചി പൊലീസിന്റെ ആവശ്യ പ്രകാരമാണിത്. ഇക്കാര്യം ഇന്റര്‍പോള്‍ വഴി യു.എ.ഇയെ അറിയിക്കും. യു.എ.ഇയ്ക്ക് പുറത്ത് വിജയ് ബാബു പോകാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍ക്കും ഈ വിവരം കൈമാറും.

Related Articles
Next Story
Share it