ഇത്തവണത്തെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു; കളിക്കാര്‍ക്ക് മാച്ച് ഫീ നല്‍കുമെന്ന് ബിസിസിഐ; തീരുമാനം കോവിഡ് സാഹചര്യം കണക്കിലെടുത്ത്

മുംബൈ: ഇത്തവണത്തെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കുന്നതായി ബിസിസിഐ. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. അതേസമയം രഞ്ജി ട്രോഫിയിലൂടെ കളിക്കാര്‍ക്ക് ലഭിക്കേണ്ട മാച്ച് ഫീ നല്‍കുമെന്ന് ബിസിസിഐ വ്യക്തമാക്കി. കോവിഡ് നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ടൂര്‍ണമെന്റ് ഉപേക്ഷിക്കാന്‍ വിവിധ സംസ്ഥാന അസോസിയേഷനുകളുടെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ അറിയിച്ചു. 87 വര്‍ഷത്തിനിടെ ആദ്യമായാണ് രഞ്ജി ട്രോഫി ഉപേക്ഷിക്കുന്നത്.

മുംബൈ: ഇത്തവണത്തെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കുന്നതായി ബിസിസിഐ. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. അതേസമയം രഞ്ജി ട്രോഫിയിലൂടെ കളിക്കാര്‍ക്ക് ലഭിക്കേണ്ട മാച്ച് ഫീ നല്‍കുമെന്ന് ബിസിസിഐ വ്യക്തമാക്കി.

കോവിഡ് നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ടൂര്‍ണമെന്റ് ഉപേക്ഷിക്കാന്‍ വിവിധ സംസ്ഥാന അസോസിയേഷനുകളുടെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ അറിയിച്ചു. 87 വര്‍ഷത്തിനിടെ ആദ്യമായാണ് രഞ്ജി ട്രോഫി ഉപേക്ഷിക്കുന്നത്.

Related Articles
Next Story
Share it