കാസര്‍കോട്: രഞ്ജി ക്രിക്കറ്റ് മുന്‍ കേരള ക്യാപ്റ്റന്‍ പരേതനായ എല്‍.ഐ.സി ഭാസ്കരന്റെ ഭാര്യ നെല്ലിക്കുന്ന് ‘പ്രണവ’ത്തില്‍ കെ.പി പുഷ്പവേണി (85) അന്തരിച്ചു. മക്കള്‍: അവിനാഷ് (മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക് പെര്‍മുദെ), രാധിക (ബംഗളൂരു), പരേതയായ അനുരാധ. മരുമക്കള്‍: ശരത് കുമാര്‍ (റിട്ട. നേവി), പൂര്‍ണിമ (അധ്യാപിക, ഗവ. യു.പി സ്കൂള്‍ കാസര്‍കോട്). സഹോദരങ്ങള്‍: പ്രേമലത (മഞ്ചേശ്വരം), ഇന്ദിര (ബംഗളൂരു), പരേതനായ ജയപ്രകാശ്.