ഇസ്മയില്‍ തളങ്കരക്ക് റംല ബീഗം പുരസ്‌കാരം സമ്മാനിച്ചു

കൊണ്ടോട്ടി: കൊണ്ടോട്ടി മൊയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയും മാപ്പിള കലാശാലയും സംയുക്തമായി നടത്തിയ 'ബീഗം സ്മൃതിയരങ്ങ്' പരിപാടിയില്‍ മികച്ച മാപ്പിളപ്പാട്ട് ഗായകനുള്ള പ്രഥമ റംല ബീഗം പുരസ്‌കാരം ഗായകന്‍ കാസര്‍കോട് സ്വദേശി ഇസ്മയില്‍ തളങ്കരക്ക് പ്രശസ്ത സംഗീതജ്ഞന്‍ വി.ടി മുരളി സമ്മാനിച്ചു. ഫൈസല്‍ എളേറ്റില്‍ ഷാളണിയിച്ചു. ഹുസൈന്‍ രണ്ടത്താണി, പക്കര്‍ പന്നൂര്‍, ഹസന്‍ നെടിയനാട്, സലാംക്ക ഫോക്കസ്മാള്‍, ചെറുവാടി മാസ്റ്റര്‍, അഹമദ് പി.സിറാജ്, മാപ്പിള കലാശാല അംഗങ്ങള്‍ സംബന്ധിച്ചു. തുടര്‍ന്ന് ഗസല്‍ പരിപാടിയും നടന്നു.

Related Articles
Next Story
Share it