രാമകൃഷ്ണന്‍

കാഞ്ഞങ്ങാട്: തബലയിലെ മാന്ത്രിക വിസ്മയം കാസര്‍കോട് രാമകൃഷ്ണന്‍ (70) അന്തരിച്ചു. തളിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു താമസം. അണങ്കൂര്‍ സ്വദേശിയാണ്. പരേതനായ കുമാര്‍ ഉസ്താദിന്റെയും പരേതയായ ഗുലാബിയുടെയും മകനാണ്. ഹിന്ദുസ്ഥാനി സംഗീതത്തിലും അപാര കഴിവ് തെളിയിച്ചിരുന്നു. ഭാര്യ: പരേതയായ സൗദാമിനി. മകള്‍: വീണ.

Related Articles
Next Story
Share it