രജനീകാന്തിന് ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം
ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരത്തിന് പ്രശസ്ത തമിഴ് നടന്‍ രജനീകാന്ത് അര്‍ഹനായി. 1996 ല്‍ ശിവാജി ഗണേന് ലഭിച്ച ശേഷം ആദ്യമായാണ് ഒരു ദക്ഷിണേന്ത്യന്‍ നടന്‍ ഈ പുരസ്‌കാരം നേടുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍, ആശാ ഭോസ്‌ലെ, ശങ്കര്‍ മഹാദേവന്‍, സുഭാഷ് ഘായ്, ബിശ്വജിത്ത് ചാറ്റര്‍ജി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. 2019 ലെ പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പ്രഖ്യാപനമെന്നും […]

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരത്തിന് പ്രശസ്ത തമിഴ് നടന്‍ രജനീകാന്ത് അര്‍ഹനായി. 1996 ല്‍ ശിവാജി ഗണേന് ലഭിച്ച ശേഷം ആദ്യമായാണ് ഒരു ദക്ഷിണേന്ത്യന്‍ നടന്‍ ഈ പുരസ്‌കാരം നേടുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍, ആശാ ഭോസ്‌ലെ, ശങ്കര്‍ മഹാദേവന്‍, സുഭാഷ് ഘായ്, ബിശ്വജിത്ത് ചാറ്റര്‍ജി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. 2019 ലെ പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പ്രഖ്യാപനമെന്നും മന്ത്രി പറഞ്ഞു. രജനീകാന്തിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.