രജനികാന്തും മകള്‍ സൗന്ദര്യ രജനികാന്തും ഭര്‍ത്താവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ വീതം കൈമാറി
ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി. മകള്‍ സൗന്ദര്യ രജനികാന്തും ഭര്‍ത്താവ് വിശാഖനും കുടുംബവും ചേര്‍ന്ന് ഒരു കോടി രൂപയും നിധിയിലേക്ക് നല്‍കി. സൗന്ദര്യയും ഭര്‍ത്താവും ഭര്‍തൃപിതാവും ഭര്‍തൃസഹോദരിയും നേരിട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പോയി കണ്ടാണ് ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രജനികാന്ത് മുഖ്യമന്ത്രിയെ കണ്ടില്ല. സൗന്ദര്യ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. 'ഞാനും ഭര്‍ത്താവും ഭര്‍തൃപിതാവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് മുഖ്യമന്ത്രിയെ […]

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി. മകള്‍ സൗന്ദര്യ രജനികാന്തും ഭര്‍ത്താവ് വിശാഖനും കുടുംബവും ചേര്‍ന്ന് ഒരു കോടി രൂപയും നിധിയിലേക്ക് നല്‍കി. സൗന്ദര്യയും ഭര്‍ത്താവും ഭര്‍തൃപിതാവും ഭര്‍തൃസഹോദരിയും നേരിട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പോയി കണ്ടാണ് ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രജനികാന്ത് മുഖ്യമന്ത്രിയെ കണ്ടില്ല.
സൗന്ദര്യ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. 'ഞാനും ഭര്‍ത്താവും ഭര്‍തൃപിതാവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് മുഖ്യമന്ത്രിയെ കണ്ട് ഒരു കോടി രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി'-സൗന്ദര്യ കുറിച്ചു