സര്‍വീസില്‍ നിന്നും വിരമിച്ച റെയില്‍വെ എസ്.ഐ മോഹനന് യാത്രയയപ്പ് നല്‍കി
കാസര്‍കോട്: സര്‍വീസില്‍ നിന്നും വിരമിച്ച കാസര്‍കോട് റെയില്‍വെ എസ്.ഐ മോഹനന് പൊലീസ് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി സി.എ അബ്ദുല്‍ റഹീം ഉപഹാരം നല്‍കി. ചടങ്ങില്‍ കോഴിക്കോട് റെയില്‍വെ ഇന്‍സ്‌പെക്ടര്‍ സുധീര്‍ മനോഹരന്‍, ഷൊര്‍ണ്ണുര്‍ റെയില്‍വെ ഇന്‍സ്‌പെക്ടര്‍ രമേഷ്, ആര്‍.പി.എഫ് അംഗങ്ങളും സഹപ്രവര്‍ത്തകരും സംബന്ധിച്ചു.

Next Story